Updatesകുമാരൻ അന്തരിച്ചു November 25, 2024 Share1 കാഞ്ഞാണി: വടക്കേകാരമുക്ക്: രാജിവ് റോഡിനു സമീപം കഴുങ്കോളിൽ പരേതനായ നാരായണ മേനോൻ മകൻ കുമാരൻ നായർ (89) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന്. പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: പരേതയായ മാലതിയമ്മ. മകൾ: സൗമ്യ. മരുമകൻ: മാനസ് മേനോൻ.