തൃപ്രയാർ: ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിൻ്റെ ഏകാദശി സ്റ്റാൾ തളിക്കുളം ബ്ലോക്ക്. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് പി.മാധവമേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് മാടക്കായി, രക്ഷാധികാരി ടി.കെ. ഷൺമുഖൻ, ട്രഷറർ വി. ഗോപാലകൃഷ്ണർ, കൺവീനർ പ്രേമലാൽ വലപ്പാട്, ജില്ലാ പ്രതിനിധി എം.കെ. ബഷീർ, കെ.ആർ. വാസൻ, മാനേജർ ഡേവീസ് മാസ്റ്റർ, അഭയ് തൃപ്രയാർ, വാസൻ ആന്തു പറമ്പിൽ, സുവിത്ത് കുന്തറ, രഹ്ന ബിനീഷ്, എം.എസ് സജിഷ്, രാജേഷ് ടി.ജി, ടി.യു സുഭാഷ് ചന്ദ്രൻ, പൊന്നൻ തൃപ്രയാർ, ദിൽഷ വിജയ്, ഫറൂക്ക്, ആക്ട്സ് പ്രവർത്തകർ ആംബുലൻസ് ഡ്രൈവർമാർ, ജൂനിയർമാരും വളണ്ടിയേഴ്സും പങ്കെടുത്തു ചടങ്ങിൽ ജൂനിയർ വളണ്ടിയേഴ്സിൻ്റെ മെമ്പർഷിപ്പ് കാർഡ് വിതരണവും ബ്ലോക്ക് പ്രസിഡൻറ് കെ.സി. പ്രസാദ് നിവഹിച്ചു.