Updatesമോഹന്‍ദാസ് അന്തരിച്ചു November 25, 2024 Share0 വലപ്പാട്: ആനവിഴുങ്ങി മേത്തില്‍ ക്ഷേത്രത്തിന് കിഴക്ക് തൊഴുത്തുംപറമ്പില്‍ മോഹന്‍ദാസ്(73) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രെമി. മക്കള്‍: ദീപു കൃഷ്ണദാസ്, നിത. മരുമക്കള്‍: സന്ദീപ്, ഗീതു.