പുത്തൻപീടിക: മഞ്ഞപ്പിത്തം സെന്‍ററിന് പടിഞ്ഞാറ് കുണ്ടുകുളങ്ങര വർഗീസ് (ജോർജ് -75) അന്തരിച്ചു. ഭാര്യ: സലീന. മക്കൾ: ജിന്നി, ജിന്റോ, ജിനോ. മരുമക്കൾ: ഷിപ്സി, ജീബ, ബിൻസി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പുത്തൻപീടിക സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.
previous post