വാടാനപ്പള്ളി: കണ്ടശ്ശാംകടവ് പാലത്തിന് പടിഞ്ഞാറ് പേഴി പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (85) അന്തരിച്ചു. മക്കൾ: ഭവാനി, പ്രേമൻ ,ജയന്തി, ശിവദാസൻ , ഗീത, ശശി,പരേതനായ സുബ്രഹ്മണ്യൻ ( പുളിയംതുരുത്ത് യുവശക്തി ബോട്ട് ക്ലബ് മുൻ ക്യാപ്റ്റൻ ). മരുമക്കൾ: ഗീത,സുലു, മോഹനൻ, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് വാടാനപ്പള്ളി പഞ്ചായത്ത് ശ്‌മശാനത്തിൽ.
previous post