Updatesകിഴുപ്പിള്ളിക്കര സ്വദേശി ബംഗ്ലൂരിൽ അന്തരിച്ചു November 27, 2024 Share0 കിഴുപ്പിള്ളിക്കര: സ്വദേശി ബംഗ്ലൂരിൽ അന്തരിച്ചു. ഞൊണ്ടത്തുപറമ്പിൽ പരേതനായ കുഞ്ഞു മരയ്ക്കാറിൻ്റെ മകൻ അബ്ദുൾ സത്താർ (53)ആണ് മരിച്ചത്. ഭാര്യ: വാഹിദ. മക്കൾ: ഐഷ, കദീജ, റാസിയ, ഫാത്വിമ. മരുമക്കൾ: മുഹമ്മദ് നസ്ലം, മുഹമ്മദ് അഖീബ്. കബറടക്കം ബംഗ്ലൂരിൽ നടത്തും.