അന്തിക്കാട്: പാന്തോട് ഗ്രാമവേദി ക്ലബിന് വടക്ക് കരുവത്ത് വാസു (79) അന്തരിച്ചു. നാട്ടിക എസ്.എൻ കോളജിലെ റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സുബിത (തൃശൂർ മെഡിക്കൽ കോളജ്), സുനിത. മരുമക്കൾ: സുധീരൻ, ജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
next post