News One Thrissur
Updates

കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ട് മധ്യവയസ്കൻ മരിച്ചു.

വടക്കാഞ്ചേരി: വിരുപ്പാക്കയിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ട് മധ്യവയസ്കൻ മരിച്ചു. വിരുപ്പാക്ക സ്വദേശി നടത്തറ വീട്ടിൽ ഷെരീഫാ(51)ണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു ദാരുണമായ സംഭവം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി.

Related posts

ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Sudheer K

കൊടുങ്ങല്ലൂർ – ഇരിങ്ങാലക്കുട – തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു.

Sudheer K

അപകടം പതിവായിട്ടും അന്തിക്കാട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാതെ അധികൃതർ.

Sudheer K

Leave a Comment

error: Content is protected !!