News One Thrissur
Updates

ടി.എ. ശശി സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു.

ചാമക്കാല: അന്തരിച്ച കവി ടി.എ. ശശിയുടെ സ്മരണാർത്ഥം ചാമക്കാല ഗവണ്മെന്റ് മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ( ഒസാക്സ്) ഏർപ്പെടുത്തിയ 2024 ലെ ടി.എ. ശശി സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച കവിത – റസീന കെ.പിയുടെ സൂചി കുത്ത് മികച്ച കഥ – വെള്ളിയോടൻ്റെ ഹാജി മലംഗും തെരഞ്ഞെടുക്കപ്പെട്ടു. അവാർഡ് തുകയും ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപകല്പന ചെയ്ത ശില്പവും, പ്രശസ്ത്രി പത്രവും, ഡിസംബർ പതിനഞ്ചാം തീയ്യതി നടക്കുന്ന ഒസാക്സ് വാർഷികാഘോഷത്തിൽ വച്ച് സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related posts

ശെൽവരാജ് അന്തരിച്ചു

Sudheer K

ഞെരൂക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആചാര പെരുമയിൽ ചൂട്ടേറ് 

Sudheer K

നാട്ടികയിൽ അങ്കണവാടിയുടെ ശിലാസ്ഥാപനം.

Sudheer K

Leave a Comment

error: Content is protected !!