News One Thrissur
Updates

ഗോപാലകൃഷ്ണൻ അന്തരിച്ചു.

പടിയം: പുലാമ്പുഴ വായനശാലക്കു സമീപം കളത്തിൽ ഗോപാലകൃഷ്ണൻ ( 88) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: സൗഭാഗ്യവതി മക്കൾ: അശോക് (ബിസിനസ്സ് ), ആശാ റാണി (എസ് എൻ വിദ്യാഭവൻ, ചെന്ത്രാപ്പിന്നി ), അഡ്വ.ദീപ. മരുമക്കൾ: ഡോ.സുജാത, സന്തോഷ് കുമാർ, മനോജ് അരവിന്ദാക്ഷൻ (സിനിമാ കലാ സംവിധായകൻ).

Related posts

തൃപ്രയാർ ക്ഷേത്രവാദ്യകല ആസ്വാദകസമിതിയുടെ ശ്രീരാമപാദ സുവർണ്ണമുദ്ര പുരസ്കാരം കേളത്ത് കുട്ടപ്പൻ മാരാർക്ക്

Sudheer K

പിതാവിനെ കടലക്കറിയില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകന്‍ ഡോ.മയൂരദാസിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Sudheer K

കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ വീട് തകർന്നു.

Sudheer K

Leave a Comment

error: Content is protected !!