Updatesരാമദാസൻ അന്തരിച്ചു November 29, 2024 Share0 പടിയം: സംഗീത് ക്ലബ്ബിന് കിഴക്ക് മരവെട്ടിക്കൽ രാമദാസൻ (90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ :വസന്ത. മക്കൾ: നീന, നടരാജൻ, രേഖ, മോളി. മരുമക്കൾ:ഹരിദാസൻ, ഷീബ, ജനാർദ്ദനൻ, പരേതനായ ജോതി ബാലൻ.