Updatesബാലൻ അന്തരിച്ചു November 29, 2024 Share0 വാടാനപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ തൃത്തല്ലൂർ പുളിക്കൽ ബാലൻ അന്തരിച്ചു. ഭാര്യ : പരേതയായ ദയാളിനി. മകൾ : ബിജിന. മരുമകൻ : സുധീർ.