Updatesആമിനുമ്മ അന്തരിച്ചു. November 29, 2024 Share0 കിഴുപ്പിള്ളിക്കര: ജുമാ അത്ത് പള്ളിക്ക് സമീപം പുതുശ്ശേരി പരേതനയ സെയ്തു ഭാര്യ ആമിനുമ്മ (92 ) അന്തരിച്ചു. കമ്പറടക്കം ശനിയാഴ്ച രാവിലെ 10 ന് കിഴുപ്പിള്ളിക്കര ജമാഅത്ത് പള്ളിയിൽ.