Updatesലളിത അന്തരിച്ചു. November 29, 2024 Share0 എളവള്ളി: പറക്കാട് വട്ടംപറമ്പിൽ ലളിത(83) അന്തരിച്ചു. സംസ്കാരം ശനി പകൽ 10ന് വീട്ട് വളപ്പിൽ. ഭർത്താവ്:പരേതനായ ദിവാകരൻ. മക്കൾ : മിനി, വത്സൻ, പരേതനായ പ്രഭാകരൻ. മരുമക്കൾ: വത്സൻ, ബിന്ദു.