Updatesറാഫേൽ അന്തരിച്ചു November 30, 2024 Share0 കാഞ്ഞാണി: അരിമ്പൂര് ചീരോത റാഫേൽ (80) അന്തരിച്ചു. കെ.എസ്.ഇ.ബി റിട്ട. സീനിയർ അസി. സൂപ്രണ്ടായിരുന്നു. ഭാര്യ: മേരി. മക്കൾ: നെവിൻ, നെവിത. മരുമകൻ: ജോസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കാഞ്ഞാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.