വെങ്കിടങ്ങ്: തൊയക്കാവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊയക്കാവ് ഹാഷ്മി റോഡിലെ കടവത്ത് വിശ്വനാഥൻ്റെ മകൻ വിജിലാലി (ലാലുട്ടൻ – 35) നെയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മണിയോടെയാണ് സംഭവം. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. വീട്ടിലെത്തിയ സുഹൃത്താണ് വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പാവറട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
next post