News One Thrissur
Updates

നെഫീസ അന്തരിച്ചു.

പഴുവിൽ: ചിറക്കൽ മുഹ് യദ്ദീൻ പള്ളി മുൻ സെക്രട്ടറിയും ബേക്കറി ഉടമയുമായിരുന്ന പഴുവിൽ ബാബുസ്സലാം മദ്രസ്സക്ക് സമീപം കരിപ്പാംകുളം പരേതനായ അബ്ദുൾ കാദറിൻ്റെ ഭാര്യ നെഫീസ (95) അന്തരിച്ചു. കബറടക്കം ഇന്നുച്ചതിരിഞ്ഞ് 2 ന് ചിറക്കൽ ജുമാ അത്ത് പള്ളിയിൽ നടത്തും. മക്കൾ : ബഷീർ (ഖത്തർ), സുലൈമാൻ, ലത്തീഫ്, അശറഫ്, ഇബ്രാഹിം, ജമീല, സാറാബി. മരുമക്കൾ : റൈഹാനത്ത് ഷഹന ബാനു ,നെദീറ ,നൂർജഹാൻ (അദ്ധ്യാപിക നളന്ദ ഹൈസ്കൂൾ കിഴുപ്പിള്ളിക്കര ), ഫെമിന, ഉസ്മാൻ, ഖാലിദ്.

Related posts

ജയപ്രകാശൻ അന്തരിച്ചു

Sudheer K

നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി

Sudheer K

തീരദേശത്ത് വീണ്ടും സാമ്പത്തിക തട്ടിപ്പ്; പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിൻറെ പേരിൽ 10 കോടിയുടെ തട്ടിപ്പ്. നടത്തിയതായി പരാതി

Sudheer K

Leave a Comment

error: Content is protected !!