കൊടകര: ഭണ്ഡാര മോഷ്ടാവിനെ കൊടകര പോലീസ് പിടികൂടി. ആളൂര്‍ ഉറുമ്പന്‍കുന്ന് സ്വദേശി വെള്ളച്ചാല്‍ വീട്ടില്‍ ബിബിനെ (20) യാണ് കൊടകര എസ് എച്ച് ഒ.പി കെ ദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ഇരുപത്തേഴാം തീയതി ചെറുകുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മുപ്പത്തയ്യായിരത്തോളം രൂപ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
previous post
next post