Updatesസുബ്രഹ്മണ്യൻ അന്തരിച്ചു December 1, 2024 Share0 ഏങ്ങണ്ടിയൂർ: കോടേരി പരേതനായ കുമാരൻ മകൻ സുബ്രഹ്മണ്യൻ(70) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ: രാധ , ലളിത, ജലജ, പരേതരായ വിലാസിനി, സുകുമാരൻ.