Updatesഅലി അന്തരിച്ചു. December 1, 2024 Share0 പഴുവിൽ: കിഴുപ്പിളളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ചിറ്റിലായി പുതിയ വീട്ടിൽ ആലികുഞ്ഞിൻ്റെ മകൻ അലി (80) അന്തരിച്ചു. ഭാര്യ : സുബൈദ. കബറടക്കം ഇന്ന് വൈകീട്ട് 4 ന് ചിറക്കൽ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തപ്പെടും.