Updatesസുഭദ്ര അന്തരിച്ചു. December 1, 2024 Share0 മണലൂർ: പാലാഴി കൂനത്ത് വീട്ടിൽ പാറൻ ഭാര്യ സുഭദ്ര (96 ) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. മകൻ : പരേതനായ ഗോപാലകൃഷ്ണൻ (കുട്ടൻ).