Updatesവിജയൻ അന്തരിച്ചു December 1, 2024 Share0 വാടാനപ്പള്ളി: തൃത്തല്ലൂർ കൊറ്റായി അമ്പലത്തിന് കിഴക്ക് ചുള്ളിയിൽ ശങ്കരനാരായണൻ മകൻ വിജയൻ (70) അന്തരിച്ചു. ഭാര്യ : ശ്യാമള, മക്കൾ : സ്മിത, വിജോയ്. മരുമക്കൾ : രാജേഷ്, പ്രിയദ.