Updatesബഷീർ അന്തരിച്ചു. December 2, 2024 Share1 തളിക്കുളം: നാട്ടിക കോട്ടം മില്ല് ജീവനക്കാരനായിരുന്ന തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് ഏറച്ചം വീട്ടിൽ ബഷീർ (72) അന്തരിച്ചു. പിതാവ്: മൈത്രി അബ്ദുൾ റഹ്മാൻ. ഭാര്യ: റിട്ടേ. അദ്ധ്യാപിക നസീറ . കബറടക്കം ഇന്ന് വൈകീട്ട് 4.30 ന് തളിക്കുളം പള്ളി കബർസ്ഥാനിൽ.