Updatesഭാരതിയമ്മ അന്തരിച്ചു December 3, 2024 Share0 അന്തിക്കാട്: മായ്ക്കര വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ഭാരതിയമ്മ (90) അന്തരിച്ചു. മക്കൾ: രാമചന്ദ്രൻ, നാരായണൻകുട്ടി, ലീല. മരുമക്കൾ: കൃഷ്ണകുമാരി, സുജാത, രാമൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.