അന്തിക്കാട്: പടിയം സൗമ്യ അംഗൻവാടിക്കു സമീപം താമസിക്കുന്ന കുരുവേലി സമ്പത്തുകുമാറി (54) നെ നവംബർ 26 മുതൽ കാൺമാനില്ല. ലോട്ടറി വിൽപ്പന തൊഴിലാളിയാണ്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെയുള്ള നമ്പറിലോ അറിയിക്കണം. 📞9562265936