Updatesബാബു അന്തരിച്ചു. December 3, 2024 Share0 അന്തിക്കാട്: മാങ്ങാട്ടുകര ക്ഷേത്രത്തിനു സമിപം നമ്പിയത്ത് പരേതനായ ക്യഷ്ണൻകുട്ടി മകൻ ബാബു (66) അന്തരിച്ചു. സംസ്കാരം പിന്നിട്. ഭാര്യ: ഉഷ. മക്കൾ: ദിവ്യ, സായ്നാഥ് (ദുബായ്). മരുമകൻ: കണ്ണൻ.