News One Thrissur
Updates

വിശ്വനാഥൻ അന്തരിച്ചു.

ചൂലൂർ: നടൂപറമ്പിൽ പരേതനായ ഗംഗാധരൻ (യമുന ഹോട്ടൽ തൃശൂർ) മകൻ വിശ്വനാഥൻ (68) അന്തരിച്ചു. .സംസ്കാരകർമ്മം പിന്നീട്. ഭാര്യ: സുഭാഷിണി. മക്കൾ: ഗംഗദത്ത്, വിനോജ്, ഗദ്ദാമ, ലോഹം, സോപാനം എന്നീ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Related posts

‘തൃശൂരിന് കേന്ദ്രമന്ത്രി’; മണലൂരിൽ സ്ഥാനാർഥിയുടെ പേരെഴുതാതെ ബിജെപി യുടെ ചുവരെഴുത്തുകൾ

Sudheer K

കൊടുങ്ങല്ലൂരിൽ സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യുവാക്കൾ പിടിയിൽ

Sudheer K

അന്തിക്കാട് ക്ഷേത്രങ്ങളിൽ ഇല്ലം നിറ ആഘോഷം.

Sudheer K

Leave a Comment

error: Content is protected !!