മതിലകം: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം മതിലകം ബ്ലോക്ക് പഞ്ചായത്തിന്. തൃശ്ശൂര്‍ വി.കെ.എന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്നും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
previous post