Updatesചിറക്കലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു December 4, 2024December 4, 2024 Share0 പഴുവിൽ: ചേർപ്പ് – തൃപ്രയാർ റൂട്ടിൽ ചിറക്കൽ സെൻ്ററിനടുത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ആളപായമില്ല. ചിറക്കൽ പെട്രോൾ പമ്പിന് സമീപം റോഡരികിലുള്ള കൂറ്റൻ മരമാണ് കടപുഴകി വീണത്. മരം മുറിച്ച് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.