Updatesസുനിൽ അന്തരിച്ചു December 5, 2024 Share0 പെരിങ്ങോട്ടുകര: മൂന്നുംകൂടിയ സെന്ററിനു സമീപം വള്ളിയിൽ പരേതനായ സുകേശൻ ശാന്തിയുടെ മകൻ സുനിൽ (57) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: അരുൺ, അശ്വിൻ. മരുമകൾ: കിഷ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.