News One Thrissur
Updates

ഷൗക്കത്തലി അന്തരിച്ചു.

കിഴുപ്പിള്ളിക്കര: പൂക്കാട്ടുകുന്ന് മുസ്ലിംപള്ളിക്ക് സമീപം പേരകത്ത്‌ ഷൗക്കത്തലി (65) അന്തരിച്ചു. ഭാര്യ : താഹിറ. മക്കൾ :മുഹമ്മദ്‌ ഷെയ്ക്സർ, ഷാലിയ, ഷാദിയ. മരുമക്കൾ: ലദീദ, ഹാദി, ജാസിം. കബറടക്കം 4.30 കിഴുപ്പിള്ളിക്കര ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തപ്പെടും.

Related posts

പാവറട്ടി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പാവറട്ടി സെൻ്ററിൽ വെള്ളിയാഴ്ച റാലിയും ധർണ്ണയും 

Sudheer K

ടോഗ്സ് തൃശൂരിൻ്റെ നേതൃത്വത്തിൽ വൃദ്ധസദനത്തിലേക്ക് ഉപകരണങ്ങൾ കൈമാറി.

Sudheer K

വ്യാജമദ്യവും മയക്കുമരുന്നും കണ്ടെത്താൻ ചാവക്കാട് മേഖലയിൽ എക്സൈസ് – പോലീസ് സംഘത്തിൻ്റെ മിന്നൽ പരിശോധന

Sudheer K

Leave a Comment

error: Content is protected !!