News One Thrissur
Updates

ചേർപ്പ് – തൃപ്രയാർ റൂട്ടിൽ ബസ് സർവീസ് പുനരാരംഭിച്ചു

തൃപ്രയാർ – ചേർപ്പ് റൂട്ടിൽ രണ്ടുദിവസമായി സർവീസ് നിർത്തിവെച്ച സ്വകാര്യബസുകൾ ഇന്ന് (വ്യാഴാഴ്ച) മുതൽ ഓട്ടം തുടരും. ചിറയ്ക്കൽ പാലം നിർമാണത്തിന്റെ ഭാഗമായി നിർമിച്ച താത്‌കാലിക റോഡിൽ കനത്ത മഴയെത്തുടർന്ന് അപകടാവസ്ഥയുണ്ടായിരുന്നു. ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ള പാലത്തിൽ നിയന്ത്രിതമായി ബസുകളെ കടന്നുപോകാൻ അനുവദിച്ചിരുന്നു.

Related posts

മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസ്. 

Sudheer K

നാരായണി അന്തരിച്ചു. 

Sudheer K

സരോജിനി അന്തരിച്ചു   

Sudheer K

Leave a Comment

error: Content is protected !!