വാടാനപ്പള്ളി: തൃത്തല്ലൂർ മൊളു ബസാർ സെന്ററിന് വടക്ക് അറക്കവീട്ടിൽ പരേതനായ അബ്ദുറഹിമാൻ മകൻ മുഹമ്മദ് (89) അന്തരിച്ചു. കബറടക്കം വൈകീട്ട് 5 ന് തൃത്തല്ലൂർ വെസ്റ്റ് ഓസാമുക്ക് പുത്തൻ പള്ളിയിൽ. ഭാര്യ: സബിയ, മക്കൾ: ഷാജഹാൻ, അക്ബർ, ഫിറോസ്, നൂർജഹാർ, നസീമ, റഹ്മത്ത്. മരുമക്കൾ: അബ്ദുൾ ഖാദർ, ഖമറുദ്ദീൻ, ഷെമീറ, സാജിത, അൻസാർ, അസ്മ.
previous post