News One Thrissur
Updates

പെരിഞ്ഞനത്ത് പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു

പെരിഞ്ഞനം: ജോലി കഴിഞ്ഞ് വരുംവഴി വീടിനടുത്ത പറമ്പിൽനിന്നും പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം പുല്ലാനി ക്ഷേത്രത്തിനടുത്ത് മണപ്പാട്ട് ചന്ദ്രൻ്റെ ഭാര്യ സുധ (47) ആണ് മരിച്ചത്. ഡിസംബർ രണ്ടിന് വൈകീട്ടാണ് ഇവർക്ക് അണലിയുടെ കടിയേറ്റത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ ജൂബിലി ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Related posts

വാട്ടർ അതോറിറ്റി ജീവനക്കരുടെ അനാസ്ഥ: അന്തിക്കാട് കുടിവെള്ളം പാഴാകുന്നു.

Sudheer K

മ​ധു മോ​ഹി​നി അന്തരിച്ചു

Sudheer K

പ്രശസ്ത ഫോട്ടോഗ്രാഫർ ധർമ്മപാലൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!