News One Thrissur
Updates

പണം തട്ടിയെടുത്ത് ഗുരുവായൂരിലെ ലോഡ്ജ് റിസപ്ഷനിസ്റ്റ് മുങ്ങി.

ഗുരുവായൂര്‍: ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ലോഡ്ജ് റിസപ്ഷനിസ്റ്റ് മുങ്ങിയതായി പരാതി. ഗുരുവായൂർ വടക്കേ നടയിലെ പ്രമുഖ ലോഡ്ജിലെ റിസപ്ഷനിസ്റ്റ് പാലയൂര്‍ സ്വദേശി സന്ദീപാ(35)ണ് മുങ്ങിയത്. പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കേസ്സെടുത്തതായി പോലീസ് പറഞ്ഞു. പ്രതിയ്ക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.

Related posts

വാ​ടാ​ന​പ്പ​ള്ളി അ​ശ്വ​തി -ഭ​ര​ണി മ​ഹോ​ത്സ​വം ഫെബ്രുവരി നാ​ലി​ന്

Sudheer K

ചളിങ്ങാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

ജിനൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!