കൊടുങ്ങല്ലൂർ: എസ്.ഐയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ കുന്നത്തുപടി വീട്ടിൽ റഷീദ്, മകൻ തനൂഫ്, കോറശ്ശേരി വൈശാഖ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രിൻസിപ്പൽ എസ്.ഐ സാലിമിനെയാണ് കയ്യേറ്റം ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
previous post