Updatesരാജു അന്തരിച്ചു. December 7, 2024 Share0 കാഞ്ഞാണി: കാരമുക്ക് ഓയിൽമില്ലിന് പിൻവശം ചേന്ദമംഗലത്ത് ഉണ്ണി മകൻ രാജു (53) അന്തരിച്ചു. അമ്മ: സരസ്വതി. ഭാര്യ: പരേതയായ സുജാത.