News One Thrissur
Updates

ചാഴൂർ പള്ളിയിലെ ഊട്ടുതിരുന്നാളിന് ആയിരങ്ങളെത്തി

ചാഴൂർ: സെൻ്റ് മേരീസ് പള്ളിയിലെ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ വേളാങ്കണ്ണി മാതാവിൻ്റെ 21-ാം ഊട്ടുതിരുനാളിന് ആയിരങ്ങളെത്തി. രാവിലെ 10ന് ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് തൃശൂർ സെൻ്റ് തോമസ് കോളേജ് എക്സിക്യുട്ടീവ് മാനേജർ ഫാ.ബിജു പാണേങ്ങാടൻ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നേർച്ച ഊട്ട് ആശീർവാദം വികാരി ഫാ. സിജോ കാട്ടൂക്കാരൻ നിർവ്വഹിച്ചു. ജനറൽ കൺവീനർ സൈമൺ വാഴപ്പിള്ളി, കൈക്കാരൻമാരായ ലിന്റോ കൈമഠം, പോൾ ചാലിശ്ശേരി, ജീസൻ തട്ടിൽ എന്നിവർ നേതൃത്വം നൽകി.

Related posts

നെഫീസ അന്തരിച്ചു.

Sudheer K

ഉദ്ഘാടന ചടങ്ങുകളിൽ എംപിയായല്ല സിനിമ നടനായാണ് എത്തുക, അതിന് പണം നൽകണം – സുരേഷ് ഗോപി.

Sudheer K

സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിടിച്ച് വയോധികന് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!