പാവറട്ടി: കൊള്ളന്നൂർ ഇഞ്ചത്തയിൽ റിട്ട. ജോയിന്റ് ലേബർ കമീഷണർ പരേതനായ ആന്റണിയുടെ ഭാര്യ സലീന (85) അന്തരിച്ചു. മക്കൾ: ഷീല റോസ് (റിട്ട. അധ്യാപിക, ജി.എൽ.പി സ്കൂൾ, എരുമപ്പെട്ടി), ആനി (റിട്ട. അധ്യാപിക, എൻ.എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട), സെബി ഡേവിസ് (റിട്ട. ട്രേഡ് ഇൻസ്ട്രക്ടർ, ത്യാഗരാജ പോളി ടെക്നിക്, ആമ്പല്ലൂർ), ജോസ് (റിട്ട. പ്രധാനാധ്യാപകൻ, എ.എം.എൽ.പി. സ്കൂൾ, കറുകമാട്), ഷേർളി ആൻറണി (പ്രധാനാധ്യാപിക, സെന്റ് തോമാസ് തോപ്പ് എച്ച്.എസ്.എസ്, തൃശൂർ), സിജോ തോമാസ് (പ്രൊജക്റ്റ് കൺട്രോൾ മാനേജർ, എ.ജി.ഇ.എസ്, അബൂദബി). മരുമക്കൾ: സേവ്യർ (റിട്ട.അധ്യാപകൻ, സർവോദയം എച്ച്.എസ്.എസ്, ആര്യംപാടം), ഡേവീസ് (മുൻ. മാനേജർ, എക്സ്പ്രസ്, തൃശൂർ), റെറ്റി (അധ്യാപിക, സി.കെ.സി.ജി എച്ച്.എസ് പാവറട്ടി), ഗ്രേയ്സി ( അധ്യാപിക, സെന്റ്. ആൻറണീസ് സി.യു.പി.എസ് പാലുവായ്), ജോബി (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), ജെയിൻ ജോൺസൺ (അബൂദബി). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പാവറട്ടി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
previous post