Updatesഅപ്പുണ്ണി അന്തരിച്ചു. December 9, 2024 Share0 തളിക്കുളം: തമ്പാൻകടവ് മയ്യൂർ വീട്ടിൽ അപ്പുണ്ണി (67) അന്തരിച്ചു. ഭാര്യ: രേണുക. മക്കൾ: അനൂപ്, അനീഷ്. മരുമക്കൾ: അശ്വതി, മേഘ . സംസ്കാരം ചൊവ്വാഴ്ച രാവിലെ 8 ന് വീട്ടുവളപ്പിൽ.