Updatesമറിയം ബീവി അന്തരിച്ചു December 11, 2024 Share0 അന്തിക്കാട്: വാലപറമ്പിൽ പരേതനായ സെയ്തുമുഹമ്മദ് ഭാര്യ മറിയം ബീവി (80 ) അന്തരിച്ചു.ഖബറടക്കം ബുധൻ മുറ്റിച്ചൂർ ജുമാ മസ്ജിദിൽ. മക്കൾ: സാജിത, സെലീം, സഗീർ. മരുമക്കൾ: പരേതനായ കബീർ, ജസ്ന, ഷെറി.