അരിമ്പൂർ: അരിമ്പൂർ കൈപ്പിള്ളി വഴി ചക്കും കുമരത്ത് റോഡിൽ കോഞ്ഞങ്ങാത്ത് കുഞ്ഞന്റെ മകൻ അനിൽ (52) അന്തരിച്ചു. കീബോര്‍ഡ്, ഡ്രംസ് എന്നിവയില്‍ വിദഗ്ധനായിരുന്ന അനില്‍ തൃശൂര്‍ കലാസദന്‍, റോവേഴ്സ്, തൃശൂര്‍ ക്ലാസ്സിക് തുടങ്ങിയ ഗാനമേള ട്രൂപ്പുകളില്‍ മുന്‍കാലങ്ങളില്‍ സഹകരിച്ചിരുന്നു. നിലവിൽ എറണാകുളം കേന്ദ്രമായി മ്യൂസിക് ഡയറക്ടർ, മ്യൂസിക്‍ പ്രോഗ്രാമര്‍, സൗണ്ട് എൻജിനീയർ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. സംസ്കാരം പിന്നീട്