News One Thrissur
Updates

ജോസ് അന്തരിച്ചു.

എളവള്ളി: കർഷക റോഡിന് സമീപം മുട്ടത്ത് പരേതനായ ലാസർ മകൻ ജോസ് (71 – ജോയ് ) അന്തരിച്ചു. ഭാര്യ: ബേബി. മക്കൾ: ജോബി, ജുബി, ജുനി. മരുമക്കൾ: ജൊബീന, ജിൻസ്, ഷാജൻ. സംസ്കാരം ബുധൻ വൈകീട്ട് 3.30 ന് എളവള്ളി സെൻ്റ്. ആന്റണിസ് പള്ളി സെമിത്തിരിയിൽ.

Related posts

ജാനകി അന്തരിച്ചു. 

Sudheer K

മതിലകത്ത് യുവാക്കളെ തട്ടികൊണ്ട് പോയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് പോലീസ്.

Sudheer K

പെരിങ്ങോട്ടുകരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മുറ്റിച്ചൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!