Updatesസുനന്ദ അന്തരിച്ചു December 11, 2024December 11, 2024 Share0 പടിയം: കരമാക്കൽ റേഷൻ കടക്ക് സമീപം പൈനൂക്കാരൻ ഭാസ്കരൻ ഭാര്യ സുനന്ദ (71) അന്തരിച്ചു. മക്കൾ: ഇന്ദു, ബിന്ദു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: അജയൻ, സുരേഷ്. സംസ്കാരം പിന്നീട്.