ചിറ്റാട്ടുകര: സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരില്ല. സിപിഎമ്മിലെ ആർ.എ.അബ്ദുൽ ഹക്കീമിനെ പ്രസിഡന്റായും സിപിഐയിലെ ഷാജി കാക്കശേരിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. അശോകൻ മൂക്കോല, പ്രീജോ ചുങ്കത്ത്, ബിന്ദു ശിവരാമൻ, വി.കെ.മോഹനൻ, സുനിത വിജയൻ, മുരളി ഇത്തിപ്പറമ്പിൽ, ടി.ജി.അനീഷ്, ശ്രുതി സന്തോഷ്, അനജ് അനിൽകുമാർ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
previous post