തൃപ്രയാർ: നാട്ടിക പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫിലെ പി.വിനു, 115 വോട്ടിന് വിജയിച്ചു. സിപിഎം അംഗം കെ.ബി. ഷൺമുഖൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
വോട്ടിംഗ് നില
ആകെ പോൾ ചെയ്തത്. 1107
യുഡിഎഫ് : 525
എൽഡിഎഫ് : 410
ബിജെപി : 172
എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫ് 5, യുഡിഎഫ് 5, എൻഡിഎ 3 എന്നിവയാണ് കക്ഷി നില.