Updatesമണിലാൽ അന്തരിച്ചു. December 11, 2024 Share0 പഴുവിൽ: കിഴുപ്പിള്ളിക്കര ചെറിയ പാലത്തിനു സമീപം കൊല്ലയിൽ പരേതനായ അച്ചു തൻ്റെ മകൻ മണിലാൽ(52) അന്തരിച്ചു. മാതാവ് : ചന്ദ്രിക. ഭാര്യ: രമ്യ. മക്കൾ : ഹേമന്ത്, ഹൃത്വിഖ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വലപ്പാട് പൊതു സ്മശാനത്തിൽ.