നാട്ടിക: ചെമ്പി പറമ്പിൽ പരേതനായ രാജൻ ഭാര്യ ഓമന ടീച്ചർ (82) അന്തരിച്ചു. തളിക്കുളം എസ് എൻ വി യു പി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. സംസ്ക്കാരം വ്യാഴം രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ് (ബിസിനസ്സ് ) ,ദിനേഷ് ( ഡിസ്ട്രിക്ട് ജഡ്ജ്) ,ഗിരീഷ് (ഗൾഫ്). മരുമക്കൾ: ജിമിത (ടീച്ചർ),രേഷ്മ ( ടീച്ചർ),ധന്യ (ടീച്ചർ ഗൾഫ്).
previous post