News One Thrissur
Updates

കാക്കാത്തുരുത്തിയില്‍ കടന്നലാക്രമണം, നിരവധി പേര്‍ക്ക് പരിക്ക്

കയ്പമംഗലം: പഞ്ചായത്ത് 9-ാം വാര്‍ഡിലെ കാക്കാത്തുരുത്തി ലാല്‍ബഹദൂര്‍ ശാസ്ത്രി കോളനിയില്‍ കടന്നലാക്രമണം.നിരവധി പേര്‍ക്ക് കടന്നല്‍കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ശംസുല്‍ ഉലമ പള്ളിക്കടുത്തുള്ള പറമ്പിലെ കടന്നല്‍കൂടില്‍ പരുന്ത് കൊത്തിയതാണ് കടന്നല്‍കൂട്ടമിളകി ആക്രമിക്കാന്‍ കാരണമെന്ന് പറയുന്നു.

Related posts

മതിലകത്ത് ആധുനിക നീന്തൽ പരിശീലന കേന്ദ്രം നാടിന് സമർപ്പിച്ചു

Sudheer K

ബിനു അന്തരിച്ചു. 

Sudheer K

സി.​പി.​എം മ​ണ​ലൂ​ർ ഏ​രി​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു.

Sudheer K

Leave a Comment

error: Content is protected !!