ചേർപ്പ്: നിയന്ത്രണം വീട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി.ഊരകം സെൻ്ററിന് സമീപം ശ്രീവിനായക ഹോട്ടലിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്.ഹോട്ടലിൻ്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഹോട്ടലിന് മുൻ വശത്തിലൂടെ പോകുകയായിരുന്ന ആൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം.
previous post